Challenger App

No.1 PSC Learning App

1M+ Downloads
തെലങ്കാന സമരം നടന്ന സംസ്ഥാനം ഏത് ?

Aബംഗാൾ

Bആന്ധ്രാപ്രദേശ്

Cബോംബെ

Dപഞ്ചാബ്

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

ആന്ധ്രാപ്രദേശ്

  • നിലവിൽ വന്നത് - 1956 നവംബർ 1 
  • തലസ്ഥാനം - അമരാവതി 
  • ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം 
  • ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന സംസ്ഥാനം 
  • തെലങ്കാന സമരം നടന്ന സംസ്ഥാനം
  • ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 
  • ഇന്ത്യയുടെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം 

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ അവസാനമായി നടത്തിയ സമരമേത് ?
തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വാഞ്ചി അയ്യർ വധിച്ച വർഷം ?
നിയമലംഘന സമരത്തിൻ്റെ ഭാഗമായി ഗുജറാത്തിലെ ധരാസന ഉപ്പു നിര്‍മാണശാലയിലേക്ക് പുറപ്പെട്ട സത്യാഗ്രഹികളെ നയിച്ചതാര് ?
തേഭാഗസമരം നടന്ന സംസ്ഥാനമേത് ?
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര് ?