Challenger App

No.1 PSC Learning App

1M+ Downloads
തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വാഞ്ചി അയ്യർ വധിച്ച വർഷം ?

A1914

B1911

C1921

D1924

Answer:

B. 1911

Read Explanation:

വാഞ്ചി അയർ

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി
  • ജനകീയ പ്രക്ഷോഭങ്ങൾ നിഷ്‌ഠൂരമായി അടിച്ചമർത്തിയി രുന്ന തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വധിച്ച വിപ്ലവകാരി 
  • 1911 ജൂലൈ 17 ന് തമിഴ്‌നാട്ടിലെ മനിയാച്ചി (Maniachi) റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വാഞ്ചി അയർ കളക്ടർക്ക് നേരെ വെടിയുതിർത്തത് 
  • ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ അവിടെവച്ച് തന്നെ വാഞ്ചി അയരും  ആത്മാഹുതി ചെയ്‌തു.
  • "വാഞ്ചി ഉതിർത്ത വെടിയുണ്ടകൾ നൂറ്റാണ്ടുകളായി അടിമത്തത്തിലായിരുന്ന ഒരു രാജ്യത്തെ ഗാഢനിദ്ര യിൽ നിന്നും ഉണർത്തി." എന്ന് പ്രസ്താവിച്ചത് : മാഡം കാമ

Related Questions:

"ഇന്ത്യൻ അസ്സോസിയേഷൻ' എന്ന സംഘടന സ്ഥാപിച്ചതാര്?
"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
അതിർത്തിഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തത് ?