App Logo

No.1 PSC Learning App

1M+ Downloads
തേനീച്ചകൾക്ക് ഫൗൾബ്രൂഡ് രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്ന ആദ്യ പ്രതിരോധ വാക്‌സിന് അംഗീകാരം നൽകിയ രാജ്യം ഏതാണ് ?

Aഇന്ത്യ

Bഅമേരിക്ക

Cകാനഡ

Dതായ്‌ലൻഡ്

Answer:

B. അമേരിക്ക

Read Explanation:

• പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചത് - ദലൻ അനിമൽ ഹെൽത്ത് • അമേരിക്കൻ ഫൗൾബ്രൂഡിന് കാരണമാകുന്ന ബാക്റ്റീരിയ - പെനിബാസിലസ് ലാർവ • വാക്‌സിൻ വികസിപ്പിക്കുന്നതിന് ദലൻ അനിമൽ ഹെൽത്തുമായി സഹകരിച്ച ജോർജിയ സർവകലാശാലയിലെ എന്റമോളജിസ്റ്റ്‌ - കീത്ത് ഡെലാപ്ലെയ്ൻ


Related Questions:

2022 ൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ആദ്യ ചുഴലിക്കാറ്റ് അസാനിക്ക് പേര് നൽകിയ രാജ്യം ഏതാണ് ?
ആദ്യ ബ്രിക്സ് യുവജനോത്സവ വേദി?
2025 ജൂലൈയിൽ ലോകാരോഗ്യ സംഘടന (WHO) ട്രാക്കോമ മുക്ത രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
2024 ൽ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ "അൽഫാഫ് ഗ്രാമം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
2024 ഏപ്രിലിൽ ഏത് രാജ്യമാണ് "ഹ്വസാൽ 1 ആർഎ 3" എന്ന ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചത് ?