App Logo

No.1 PSC Learning App

1M+ Downloads
'തേർഡ് വിൻഡോ' എന്നത് ഏത് അന്താരാഷ്‌ട്ര സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aലോകാരോഗ്യ സംഘടന

Bലോകബാങ്ക്

Cലോക കാലാവസ്ഥ സംഘടന

Dലോക ബൗദ്ധിക സ്വത്തവകാശ സംഘടന

Answer:

B. ലോകബാങ്ക്


Related Questions:

സ്‌ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക ഏജൻസിയായ യു.എൻ വിമൺ സ്ഥാപിതമായത് ഏത് വർഷം ?
ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് സഖ്യത്തിൻറെ ആസ്ഥാനമായി നിശ്ചയിച്ചിരിക്കുന്ന രാജ്യം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.എല്ലാ വർഷവും ഒക്ടോബർ 25 യു.എൻ ദിനമായി ആചരിക്കപ്പെടുന്നു.

2.1946 ഡിസംബർ ഏഴിനാണ് യു.എൻ ചിഹ്നം അംഗീകരിക്കപ്പെട്ടത്.

3.1947 ഒക്ടോബർ 20ന് യുഎൻ പതാക ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

2019ലെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി നടക്കുന്ന നഗരം ?
താഴെ തന്നിരിക്കുന്നതിൽ ഏത് രാജ്യമാണ് ASEAN അംഗം അല്ലാത്തത്?