App Logo

No.1 PSC Learning App

1M+ Downloads
തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹോക്കി

Bബാഡ്മിന്റൺ

Cടേബിൾ ടെന്നീസ്

Dബില്യാര്‍ഡ്സ്

Answer:

B. ബാഡ്മിന്റൺ

Read Explanation:

രണ്ട് വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന ലോക പുരുഷ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പാണ് തോമസ് കപ്പ്. ഏറ്റവും കൂടുതൽ കപ്പ് നേടിയ രാജ്യം ഇന്തോനേഷ്യയാണ്.


Related Questions:

2020 ൽ അർജുന അവാർഡ് നേടിയ ഷൂട്ടിംഗ് താരം താഴെ പറയുന്നതിൽ ആരാണ് ?
രാജ്യാന്തര ടി-20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികച്ച ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
1976 ൽ മോൺട്രിയൽ ഒളിമ്പിക്സിൽ വച്ച് ജിംനാസ്റ്റിക്‌സിൽ 'പെർഫെക്ട് ടെൻ' നേടുന്ന ആദ്യ താരം?
2018-ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തതാരെ ?
Faster than Lightning My Story എന്ന പുസ്തകം ഏത് പ്രശസ്ത കായികതാരത്തിൻ്റെ ആത്മകഥയാണ് ?