തോറ്റംപാട്ടുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?Aകൃഷിപ്പാട്ടിൽBതെക്കൻ പാട്ടിൽCവടക്കൻപാട്ടിൽDആരാധനാപരമായ പാട്ടുകളിൽAnswer: D. ആരാധനാപരമായ പാട്ടുകളിൽ Read Explanation: ഡോ. തിക്കുറിശ്ശി ഗംഗാധരൻ നായർ പാട്ടിനെ വർഗീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്▪️ താരാട്ട് പാട്ടുകൾ ▪️ ആരാധനാ ഗാനങ്ങൾ ▪️വിനോദ ഗാനങ്ങൾ ▪️പ്രേമഗാനങ്ങൾ കല്യാണ പാട്ടുകൾ ▪️തൊഴിൽ പാട്ടുകൾ ▪️വിലാപ ഗാനങ്ങൾ ▪️പലവക പാട്ടുകൾ Read more in App