മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വിലാപകാവ്യം ?Aപ്രരോദനംBതിലോദകംCഒരു വിലാപംDകണ്ണുനീർത്തുള്ളിAnswer: D. കണ്ണുനീർത്തുള്ളി Read Explanation: നാലപ്പാടൻ എഡ്വിൻ അർനോൾഡിൻ്റെ ലൈറ്റ് ഓഫ് ഏഷ്യ പരിഭാഷപ്പെടുത്തിയപ്പോൾ നൽകിയ പേര് - പൗരസ്ത്യദീപം വിക്ടർ ഹ്യൂഗോവിൻ്റെ പാവങ്ങൾ എന്ന നോവൽ ആദ്യമായി പരിഭാഷപ്പെടുത്തിയ മലയാള സാഹിത്യകാരൻ നാലപ്പാട്ട് നാരായണമേനോൻ ആണ് Read more in App