App Logo

No.1 PSC Learning App

1M+ Downloads
ത്യാഗരാജ സ്വാമികൾ ആരെക്കുറിച്ചാണ് ' എന്തരോ മഹാനുഭാവുലു ' എന്ന കീർത്തനം രചിച്ചത് ?

Aനരഹരി തീർത്ഥ

Bശ്യാമ ശാസ്ത്രി

Cസ്വാതി തിരുന്നാൾ

Dഷഡ്കാല ഗോവിന്ദമാരാർ

Answer:

D. ഷഡ്കാല ഗോവിന്ദമാരാർ


Related Questions:

ഇന്ത്യയിലെ രാഷ്ട്രിയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ആട്ടപ്രകാരം , ക്രമദീപിക എന്നിവ എഴുതിയത് ആരാണ് ?
പുരന്ദരദാസിന്റെ യഥാർഥ നാമം?
പണ്ഡിതനും തെയ്യം കലാകാരനുമായ രാമന് 'മണക്കാടൻ ഗുരുക്കൾ' എന്ന ആചാരപ്പട്ടം നല്കി ആദരിച്ച തമ്പുരാൻ ആര് ?
' മലബാർ സുന്ദരി ' എന്നത് ആര് വരച്ച ചിത്രമാണ് ?