App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ രാജാരവിവർമ്മ പുരസ്‌കാര ജേതാവ് ആരാണ് ?

Aകെ കെ മാരാർ

Bകെ എസ് രാധാകൃഷ്ണൻ

Cകെ ജി സുബ്രഹ്മണ്യം

Dജി ശങ്കരപ്പിള്ള

Answer:

C. കെ ജി സുബ്രഹ്മണ്യം


Related Questions:

താഴെ കൊടുത്തവരിൽ കേരള കലാമണ്ഡലം സ്ഥാപകരിൽ ഉൾപ്പെട്ട വ്യക്തി ?
2021 പത്മശ്രീ അവാർഡ് ലഭിച്ച പാവക്കൂത്ത് കലാകാരൻ ആരാണ് ?
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ' ചെറിയ മനുഷ്യരും വലിയ ലോകവും ' എന്ന കാർട്ടൂൺ പരമ്പര ആരുടെയായിരുന്ന ?
സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ വനിത ആരാണ് ?
ആരാണ് 'ഇരയിമ്മൻ' എന്ന ഓമനപ്പേരിട്ടത്?