Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

Aശ്രീപത്മനാഭസ്വാമി ക്ഷേത്രം

Bശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം

Cഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

Dചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം

Answer:

C. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

Read Explanation:

ഏകദേശം 5000 വർഷത്തോളം പഴക്കം കണക്കാക്കുന്നു


Related Questions:

കേരളത്തിന്റെ ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മഹാരാജ പരമഹംസ്ജി ക്ഷേത്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോട്ടസ് ടെമ്പിൾ ഏത് മതക്കാരുടെ ആരാധനാലയം ആണ് ?
മ്യൂറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?