App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിൽ ചോളരാജ്യം പ്രബലമായത് ഏതു കാലഘട്ടത്തിൽ ആണ് :

A7 നൂറ്റാണ്ട്

B8 നൂറ്റാണ്ട്

C9 നൂറ്റാണ്ട്

D10 നൂറ്റാണ്ട്

Answer:

C. 9 നൂറ്റാണ്ട്


Related Questions:

സൈന്യത്തെ ശക്തിപ്പെടുത്താൻ അലാവുദ്ദിൻ ഖിൽജി എവിടെ നിന്നാണ് മികച്ച കുതിരകളെ ഇറക്കുമതി ചെയ്തത് ?
കുത്ബ്ദ്ധീൻ ഐബക് ഏത് വംശത്തിൽ നിന്നുമായിരുന്നു ?
അലാവുദ്ദിൻ ഖിൽജി ആദ്യമായി അധീനതയിലാക്കിയ ഇന്ത്യൻ പ്രദേശം :
' ടോക്കൺ കറൻസി ' സമ്പ്രദായം തുടങ്ങിയ ഭരണാധികാരി ആരാണ് ?
മുഗൾ സാമ്രാജ്യം ഏറ്റവും വിസ്‌തൃതി പ്രാപിച്ചത് ആരുടെ ഭരണകാലത്താണ് ?