App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണ ഫ്രാൻസിലെ ടെറാ അമാറ്റയിൽ നിന്നും ലഭിച്ചിട്ടുള്ള തെളിവുകൾ ആദിമ മനുഷ്യന്റെ ഏതു പ്രകൃതത്തെ സംബന്ധിച്ചുള്ളതായിരുന്നു ?

Aഭക്ഷണ രീതികൾ

Bശവസംസ്കാര ചടങ്ങുകൾ

Cവാസസ്ഥലങ്ങൾ

Dകളിക്കളങ്ങൾ

Answer:

C. വാസസ്ഥലങ്ങൾ

Read Explanation:

ആദിമ മനുഷ്യൻ ആദ്യ കാലങ്ങളിൽ മരങ്ങളെ വാസ സ്ഥലങ്ങളായി ഉപയോഗിച്ചിരുന്നു 400,000 വർഷങ്ങൾക്ക് മുൻപ് മുതൽ 125,000 വർഷങ്ങൾ വരെ ഗുഹകളും തുറന്നസ്ഥലങ്ങളും വാസ സ്ഥലങ്ങളായി ഉപയോഗിക്കാൻ തുടങ്ങി. ഇതിനുള്ള തെളിവുകൾ യുറോപ്പിലെ ഉൽഖനന സ്ഥലങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ദക്ഷിണ ഫ്രാൻസിലെ ലസാരറ്റ് ഗുഹയിൽ ഗുഹാഭിത്തിക്ക് എതിരായി 124 മീറ്റർ വലുപ്പമുള്ള ഒരു വാസസ്ഥലം നിർമ്മിക്കപ്പെട്ടിരുന്നു. ദക്ഷിണ ഫ്രാൻസിലെ ടെറാ അമാറ്റ യിൽ നിന്നും ആദിമ മനുഷ്യന്റെ വാസ സ്ഥലത്തെ കുറിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ട്


Related Questions:

ആധുനിക മനുഷ്യർ രൂപം കൊണ്ടത് എത്ര വർഷങ്ങൾക്ക് മുൻപാണ് ?
മനുഷ്യ പരിണാമ പ്രക്രിയയിലെ ആദ്യകാല ഗ്രൂപ്പായിരുന്നു ----
ആദിമ മനുഷ്യരുടെ വേനൽക്കാല താവളങ്ങളായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്ന ടർക്കാന തടാകത്തിന്റെ ഓരങ്ങളിലുണ്ടായിരുന്ന ഹോമിനിഡ് സൈറ്റുകൾ ഏതു രാജ്യത്താണ് ?
ഹോമിനോയിഡ് ഫോസിലുകൾ ലഭിച്ച ' ലയറ്റൊളി ' ഏത് രാജ്യത്താണ് ?
തീ കണ്ടുപിടിച്ചതും വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയതും ആയ ആദിമ മനുഷ്യ വിഭാഗം