ആദിമ മനുഷ്യരുടെ വേനൽക്കാല താവളങ്ങളായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്ന ടർക്കാന തടാകത്തിന്റെ ഓരങ്ങളിലുണ്ടായിരുന്ന ഹോമിനിഡ് സൈറ്റുകൾ ഏതു രാജ്യത്താണ് ?
Aആഫ്രിക്ക
Bഇന്ത്യ
Cചൈന
Dബ്രസീൽ
Answer:
A. ആഫ്രിക്ക
Read Explanation:
ദക്ഷിണ ഫ്രാൻസിലെ ടെറാ അമാറ്റ യിൽ നിന്നും ആദിമ മനുഷ്യന്റെ വാസ സ്ഥലത്തെ കുറിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ട് .രണ്ടു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ടർക്കാന തടാകത്തിന്റെ (ആഫ്രിക്ക) ഓരങ്ങളിലുണ്ടായിരുന്ന ഹോമിനിഡ് സൈറ്റുകൾ ആദിമ മനുഷ്യരുടെ വേനൽക്കാല താവളങ്ങളായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു