ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?Aദണ്ഡി കടപ്പുറംBഅഹമ്മദാബാദ് മിൽCസബർമതി ആശ്രമംDലാഹോർAnswer: C. സബർമതി ആശ്രമം Read Explanation: ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നാണ് ഗാന്ധിജിയും അനുയായികളും യാത്ര തുടങ്ങിയത്. Read more in App