Challenger App

No.1 PSC Learning App

1M+ Downloads
ദത്തങ്ങളിലെ നിരീക്ഷണങ്ങളുടെ എണ്ണം വളരെ കൂടുതലാവുകയോ സംഖ്യകൾ വലുതാവുകയോ ചെയ്യുമ്പോൾ സമാന്തര മാധ്യം കാണാൻ ഏത് രീതിയാണ് കൂടുതൽ പ്രയോജനകരം ?

Aപ്രത്യക്ഷരീതി

Bഅഭ്യൂഹമാധ്യരീതി

Cമീഡിയൻ രീതി

Dമോഡ് രീതി

Answer:

B. അഭ്യൂഹമാധ്യരീതി

Read Explanation:

അഭ്യൂഹമാധ്യരീതി
(Assumed Mean Method)
  • ദത്തങ്ങളിലെ നിരീക്ഷണങ്ങളുടെ അഥവാ സംഖ്യകളുടെ

    എണ്ണം വളരെ കൂടുതലാവുകയോ സംഖ്യകൾ വലുതാവുകയോ

    ചെയ്താൽ പ്രത്യക്ഷരീതി ഉപയോഗിച്ച് സമാന്തര മാധ്യം കാണുക

    പ്രയാസമാണ്. അപ്പോൾ അഭ്യൂഹ മാധ്യരീതി ഉപയോഗിച്ച് കണക്കുക്കൂട്ടരുന്നു.

  • കൂടുതൽ നിരീക്ഷണങ്ങളും വലിയ സംഖ്യകളും ഉൾപ്പെടുന്ന

    ഒരു കൂട്ടം ദത്തങ്ങളിൽ നിന്നും മാധ്യം കാണുമ്പോഴുള്ള

    സമയനഷ്ടം ഒഴിവാക്കാൻ അഭ്യൂഹമാധ്യരീതി ഉപയോഗിക്കാവുന്നതാണ്.

  • അഭ്യൂഹമാധ്യ രീതിയിൽ അനുഭവത്തിന്റെയോ യുക്തിയുടെയോ

    വെളിച്ചത്തിൽ ഒരു നിശ്ചിത സംഖ്യയെ മാധ്യ മാണെന്ന് സങ്കൽപിക്കുന്നു.

  • അതിനുശേഷം ഓരോ നിരീക്ഷണത്തിൽ നിന്നുമുള്ള

    അഭ്യൂഹമാധ്യത്തിൻ്റെ വ്യതിയാനം അളക്കുന്നു. ഇപ്രകാരം ലഭിച്ച

    വ്യതിയാനങ്ങളുടെ തുകയെ നിരീക്ഷങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കുന്നു.


Related Questions:

2025 ൽ നടക്കുന്ന ആറാമത് ബിംസ്റ്റെക്ക് (BIMSTEC) ഉച്ചകോടിയുടെ വേദി ?
Why is/are disinvestment necessary ?
അറ്റ ആസ്തി മൂല്യം 10 ലക്ഷം കോടി രൂപ കടന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി ഏത് ?
The classification of public expenditure as productive and unproductive is based on:
Which program provides a free supply of 10 kg of rice through ration shops to people above 65 years of age with no income?