Challenger App

No.1 PSC Learning App

1M+ Downloads
ദിലീപിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് സച്ചിൻ്റെ വരുമാനം.എന്നാൽ ദിലീപിൻ്റെ വരുമാനം സച്ചിൻ്റെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?

A22%

B18%

C20%

D25%

Answer:

C. 20%

Read Explanation:

ദിലീപിൻ്റെ വരുമാനം 100 ആയാൽ സച്ചിൻ്റെ വരുമാനം= 100 + 25 = 125 ദിലീപിൻ്റെ വരുമാനം സച്ചിൻ്റെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ് = വ്യത്യാസം/സച്ചിൻ്റെ വരുമാനം × 100 = 25/125 × 100 = 20%


Related Questions:

x- ന്റെ മൂല്യം 25% വർദ്ധിപ്പിക്കുകയാണെങ്കിൽ, അത് y യുടെ 3 മടങ്ങിനു തുല്യമാകും.എങ്കിൽ x = 300 ആയാൽ y യുടെ മൂല്യം എത്രയായിരിക്കും?
ഒരു കാൽക്കുലേറ്ററിൻ്റെയും പേനയുടെയും വില കൾ തമ്മിലുള്ള അംശബന്ധം 13 : 3 ആണ്. കാൽക്കുലേറ്ററിനു പേനയേക്കാൾ 100 രൂപ കൂടു തലാണ്. എങ്കിൽ കാൽക്കുലേറ്ററിൻ്റെ വിലയെന്ത്?
50 ൻ്റെ 50% + 50 ൻ്റെ 100% = ?
8 ൻ്റെ 100% എത്ര?
The present population of a town is 26010. It increases annually at the rate of 2%. What was the population of the town 2 years ago?