Challenger App

No.1 PSC Learning App

1M+ Downloads
"ദി ഒഡീസി ഓഫ് ആൻ ഇന്ത്യൻ ജേണലിസ്റ്റ്" എന്ന പുസ്‌തകം എഴുതിയത് ?

Aകെ സി സിങ്

Bജാവേദ് ആനന്ദ്

Cമിഹിർ ബോസ്

Dഎൻ വി ആർ സ്വാമി

Answer:

D. എൻ വി ആർ സ്വാമി

Read Explanation:

• മുതിർന്ന മാധ്യമ പ്രവർത്തകനാണ് എൻ വി ആർ സ്വാമി • 1977 ൽ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായി ഉൾപ്പെട്ട വിമാനാപകടത്തെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകം


Related Questions:

ആരാണ് ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?
മണിമേഖലയിലെ പ്രതിപാദ്യ വിഷയം എന്താണ് ?
2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട ആനന്ദ് നീലകണ്ഠൻ്റെ പുസ്തകം ?
നാട്യശാസ്ത്രത്തിൻ്റെ കർത്താവ് ആര് ?
' കൽപസൂത്ര ' രചിച്ചത് ആരാണ് ?