ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആരംഭിച്ച വർഷം.?A2015 സെപ്റ്റംബർ 14B2014 സെപ്റ്റംബർ 25C2016 സെപ്റ്റംബർ 4D2017 സെപ്റ്റംബർ 25Answer: B. 2014 സെപ്റ്റംബർ 25 Read Explanation: ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന പാവപ്പെട്ട ജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആരംഭിച്ചത്- 2014 സെപ്റ്റംബർ 25. പദ്ധതി നടത്തിപ്പിനായി ഗ്രാമതലത്തിലും നഗര തലത്തിലും പ്രത്യേക ഘടകങ്ങളുണ്ട്. പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി -15 വയസ്സ്. ഗ്രാമപ്രദേശങ്ങളിൽ ഈ പദ്ധതി അറിയപ്പെടുന്നത് -ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന. Read more in App