App Logo

No.1 PSC Learning App

1M+ Downloads
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം

Aഉണ്ണുനീലിസന്ദേശം

Bഉണ്ണിയാടീചരിതം

Cഉണ്ണിച്ചിരുതേവീചരിതം

Dചന്ദ്രോത്സവം

Answer:

D. ചന്ദ്രോത്സവം

Read Explanation:

  • പ്രാചീന മണിപ്രവാള കൃതികളിൽ ഒറ്റപ്പെട്ട് കിടക്കുന്ന കൃതിയാണ് ചന്ദ്രോത്സവം

  • പ്രാചീന മണിപ്രവാള കൃതികളിൽ അവസാനത്തേതാണ് ചന്ദ്രോത്സവം

  • ചന്ദ്രോത്സവത്തിന്റെ രചനാകാലം -

14-ാം ശതകത്തിനവസാനം

  • അരിയല്ലൂർ ഭഗവതിയെ ഗ്രന്ഥാരംഭത്തിൽ വാഴ്ത്തുന്ന പ്രാചീന മണിപ്രവാളകൃതിയാണ് ചന്ദ്രോത്സവം


Related Questions:

ഉള്ളൂരിന്റെ കൂട്ടുകവിതയുടെ സമാഹാരം ?
കേരളോദയം മഹാകാവ്യം രചിച്ചത് ?
ഉള്ളൂർ രചിച്ച ഗദ്യനാടകം ഏത് ?
അയിരൂർചേരിവർണനം, ഭാരതഖണ്ഡവിവരണം എന്നിവ പരാമർശിക്കുന്ന കാവ്യം?
എഴുത്തച്ഛന് മുമ്പും പിമ്പും എന്ന കൃതി രചിച്ചത് ?