App Logo

No.1 PSC Learning App

1M+ Downloads
കേരളോദയം മഹാകാവ്യം രചിച്ചത് ?

Aകൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ

Bപന്തളം കേരളവർമ്മ

Cഡോ. കെ.എൻ. എഴുത്തച്ഛൻ

Dവടക്കുംകൂർ രാജരാജവർമ്മ

Answer:

C. ഡോ. കെ.എൻ. എഴുത്തച്ഛൻ

Read Explanation:

  • പന്തളം കേരളവർമ്മ (1879-1919) രചിച്ച മഹാകാവ്യങ്ങൾ - രുഗ്മാംഗദ ചരിതം, വിജയോദയം

  • കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ച മഹാകാവ്യങ്ങൾ പാണ്ഡ‌വോദയം, വഞ്ചീശവംശം, ഗോശ്രീശാദിത്യചരിതം.

  • വടക്കുംകൂർ രാജരാജവർമ്മ (1891-1979) രചിച്ച മഹാകാവ്യങ്ങൾ രാഘവാദ്യുദയം, ഉത്തരഭാരതം, രഘുവീരവിജയം


Related Questions:

കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ മാധവൻ അയ്യപ്പത്തിന്റെ കവിത ?
മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
സി.വി.യുടെ മരണത്തിൽ അനുശോചിച്ച ആശാൻ രചിച്ച കാവ്യം ?
'കുരുവികൾ' എന്ന വൈലോപ്പിള്ളി കൃതിക്ക് അവതാരിക എഴുതിയത് ആര് ?
രാമവർമ്മ രാജാവിനെ ശിവശാപത്താൻ മനുഷ്യനായി ഭൂമി യിൽ അവതരിച്ച ചന്ദ്രസേന വിദ്യാധരനായി ഗണിക്കുന്ന ചമ്പു കാവ്യം?