Challenger App

No.1 PSC Learning App

1M+ Downloads
ദേവസ്വം എന്ന വാക്കിന്റെ അർത്ഥം ?

Aദേവന്റെ സ്വത്ത്

Bദേവന്റെ വീട്

Cപുരോഹിതരുടെ സ്വത്ത്

Dബ്രാഹ്മണരുടെ സ്വത്ത്

Answer:

A. ദേവന്റെ സ്വത്ത്

Read Explanation:

  • ദേവസ്വം എന്ന വാക്കിന്റെ അർത്ഥം  'ദേവന്റെ സ്വത്ത് ' എന്നാണ്.
     
  • കേരളത്തിലെ ഹിന്ദു ദേവാലയങ്ങൾക്കും അവയുടെ ഭരണക്രമത്തിനും പൊതുവായി നൽകിയിരിക്കുന്ന നാമം ആണ് ദേവസ്വം എന്നത്. 

Related Questions:

യജുർവേദത്തിന് എത്ര ഭാഗങ്ങളാണുള്ളത് ?
‘അഥർമാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?
കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പണ്ഡിത സദസ്സ് :
ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്?
ഊരാളരിൽ (ബ്രാഹ്മണർ) നിന്നും ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്യാൻ  റാണി ഗൗരി ലക്ഷ്മി ഭായിയെ  സഹായിച്ച ദിവാൻ ?