ദേശീയ അന്ധത നിവാരണ പദ്ധതി ആരംഭിച്ച വർഷം ?A1976B1978C1966D1974Answer: A. 1976 Read Explanation: അന്ധത തടയുന്നതിനും കാഴ്ച വൈകല്യം കുറയ്ക്കുന്നതിനുമായി 1976ൽ ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച ദേശീയ പരിപാടിയാണ് നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ് (NPPB). Read more in App