Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ അധ്യക്ഷൻ ആരായിരുന്നു?

Aജസ്റ്റിസ് കെ. ജി . ബാലകൃഷ്ണൻ

Bജസ്റ്റിസ് എം. എൻ . വെങ്കിടചെലയ്യ

Cജസ്റ്റിസ് രംഗനാഥ് മിശ്ര

Dജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ

Answer:

B. ജസ്റ്റിസ് എം. എൻ . വെങ്കിടചെലയ്യ


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ആര്?
ചുവടെ കൊടുത്തവരിൽ മനുഷ്യാവകാശ കമ്മീഷൻ എക്സ്-ഓഫീഷ്യോ അംഗങ്ങളിൽ പെടാത്തത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയല്ലാത്തത്ഏത്?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?