ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?A1993B1992C1990D1995Answer: A. 1993 Read Explanation: ദേശീയ മനുഷ്യാവകാശ കമ്മീഷൻനിലവിൽ വന്നത് - 1993 ഒക്ടോബർ 12ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി)സ്വയം ഭരണാധികാരമുള്ള ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് മനുഷ്യാവകാശ കമ്മീഷൻഇന്ത്യയിലെ മനുഷ്യവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - മനുഷ്യാവകാശ കമ്മീഷൻ Read more in App