Challenger App

No.1 PSC Learning App

1M+ Downloads
'ദേശീയ യുവജനദിന'മായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

Aഭഗത്സിംഗ്

Bസ്വാമി വിവേകാനന്ദൻ

Cബേഡൻ പൗവ്വൽ

Dരാജീവ് ഗാന്ധി

Answer:

B. സ്വാമി വിവേകാനന്ദൻ


Related Questions:

ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത് എന്ന് ?
ദേശീയ വാക്സിനേഷൻ ദിനം ?
അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?
സിവിൽ സർവീസ് ദിനമായി ആചരിക്കപ്പെടുന്നത് ഏത് ദിവസം ?
ദേശീയശാസ്ത്രദിനമായി ആചരിക്കുന്നത് ?