Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ശാസ്ത്ര ദിനം നിർദ്ദേശിച്ച സ്ഥാപനം ?

Aനാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ(NCSTC )

Bനാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപ്പറേഷൻ(NRDC)

Cനാഷണൽ ഇന്നോവേഷൻ കൗൺസിൽ(NInC )

Dകൗൺസിൽ ഓഫ് സയൻറ്റിഫിക്‌ & ഇൻഡസ്ട്രിയൽ റിസർച്ച് (CSIR)

Answer:

A. നാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ(NCSTC )


Related Questions:

ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്ന ദേശീയ സ്ഥാപനം ?
രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?
വിൻഡ് സോളാർ ഹൈബ്രിഡ് നയ പ്രകാരം ചുവടെയുള്ളതിൽ ഏതാണ് ശരിയായത് ?
ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ വനിത ?
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ എന്നത് ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) എന്ന് പുനർനാമകരണം ചെയ്‌തത്‌ ഏത് വർഷം ?