Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകങ്ങളിലും വാതകങ്ങളിലും ചൂട് വ്യാപിക്കുന്ന രീതി ഏതാണ് ?

Aസംവഹനം

Bവികിരണം

Cചാലനം

Dഇതൊന്നുമല്ല

Answer:

A. സംവഹനം

Read Explanation:

Note:

  • ഖര വസ്തുക്കളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് ചാലനം വഴി.
  • ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത്സംവഹനം വഴി.
  • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി വികിരണം വഴി.  

Related Questions:

നീളമുള്ള പാലങ്ങൾ വ്യത്യസ്ത സ്പാനുകളായി നിർമ്മിച്ചിരിക്കുന്നത് എന്തിനാണ് ?
ഒരുമിച്ച് ഒട്ടിപ്പിടിച്ചിരിക്കുന്ന രണ്ട് സ്ഫടിക ഗ്ലാസുകൾ വേർപെടുത്താൻ ചൂടുവെള്ളം ഒഴിക്കുന്നതെന്തിനാണ് ?
ഇരുമ്പ്, ചെമ്പ്, അലുമിനിയം എന്നിവയെ, താപപ്രേഷണത്തിന്റെ അടിസ്ഥാനത്തിൽ (കൂടുതലിൽ നിന്നും കുറവിലേക്ക്), ശെരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏതാണ് ?
മുറുകിയിരിക്കുന്ന ഫൗണ്ടൻ പേനയുടെ അടപ്പ് അഴിക്കുവാനായി, അത് ചൂടാക്കുന്നു. കാരണം ,
താപനിലയുടെ S I യൂണിറ്റ് എന്താണ് ?