Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?

Aതാപമാപിനി

Bസ്പീഡോമീറ്റർ

Cമർദമാപിനി

Dഹൈഡ്രോമീറ്റർ

Answer:

C. മർദമാപിനി

Read Explanation:

  • ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം, ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടുന്നു.

  • മർദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നതാണ്, പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം.

  • ദ്രാവകമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്, മർദമാപിനി.


Related Questions:

സമ്പൂർണ്ണ മർദ്ദം ദ്രാവക നിരയുടെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
പാസ്കൽ നിയമം ഏത് ദ്രവ്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു?
“യുറേക്കാ യുറേക്കാ” എന്ന് വിളിച്ചുകൊണ്ട് തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ ആരാണ്?
ദ്രാവകമർദത്തിന്റെ ഗണിതസൂത്രവാക്യം എന്താണ്?
ഒരു സ്ക്രീനിൽ ലഭിക്കാത്ത ഒരു പ്രതിബിംബത്തെ.......... എന്ന് വിളിക്കുന്നു.