Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ മർദ്ദം ദ്രാവക നിരയുടെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?

Aഉയരം

Bവ്യാപ്തം

Cഭാരം

Dഇവയൊന്നുമല്ല

Answer:

A. ഉയരം

Read Explanation:

  • സമ്പൂർണ്ണ മർദ്ദം ദ്രാവക നിരയുടെ ഉയരത്തെ ആശ്രയിച്ചിരിക്കുന്നു.

  • അല്ലാതെ ക്രോസ് സെക്ഷണൽ ഏരിയ അല്ലെങ്കിൽ, കണ്ടെയ്നറിന്റെ ആകൃതിയെ ആശ്രയിക്കുന്നില്ല.


Related Questions:

“യുറേക്കാ യുറേക്കാ” എന്ന് വിളിച്ചുകൊണ്ട് തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ ആരാണ്?
ഒരു ബൈനറി ഫേസ് ഡയഗ്രത്തിൽ മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഫേസ് റൂളിൻ്റെ രൂപം എങ്ങനെ മാറും?
യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലത്തെ എന്ത് പറയുന്നു?
വിമാനത്തിന്റെ പറക്കൽ ഏത് ശാസ്ത്രതത്വവുമായി ബന്ധപ്പെട്ടാണ്?
പിസ്റ്റൺ മുകളിൽ നിന്ന് താഴേയ്ക്ക് ചലിക്കുമ്പോൾ പിസ്റ്റൺ റിങ്ങുകൾ ഘടിപ്പിക്കുന്ന പൊഴികളിൽ ഏതു ഭാഗത്താണ് കൂടുതൽ മർദ്ദം അനുഭവപ്പെടുന്നത്?