App Logo

No.1 PSC Learning App

1M+ Downloads
ദ്രോഹത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 324(2)

Bസെക്ഷൻ 324(1)

Cസെക്ഷൻ 324(3)

Dസെക്ഷൻ 324(4)

Answer:

B. സെക്ഷൻ 324(1)

Read Explanation:

സെക്ഷൻ 324 (1) - ദ്രോഹം - [mischief]

  • പൊതുജനങ്ങൾക്കോ ഏതെങ്കിലും വ്യക്തിക്കോ അന്യായമായ നഷ്ടം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടുകൂടി അറിഞ്ഞുകൊണ്ട് ഏതെങ്കിലും വസ്തു നശിപ്പിക്കുകയോ, വസ്തുവിന്റെ മൂല്യം കുറയ്ക്കുകയോ, ഹാനികരമായ ഏതെങ്കിലും മാറ്റം ഉണ്ടാക്കുകയോ ചെയ്യുന്ന പ്രവർത്തി

  • ദ്രോഹം ചെയ്യുന്ന ആൾ ദ്രോഹം ചെയ്യണമെന്ന് ഉദ്ദേശിച്ചിരിക്കണമെന്നില്ല. അത് ദ്രോഹം ഉണ്ടാക്കാൻ ഇടയുണ്ടെന്ന് അറിഞ്ഞിരുന്നാൽ മാത്രം മതി


Related Questions:

ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന BNS സെക്ഷൻ ഏത് ?
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
നിയമവിരുദ്ധമായി സംഘം ചേരുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ചെറിയ സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?