ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------Aകുറയുന്നുBകൂടുന്നുCആദ്യം കൂടി പിന്നീട് കുറയുന്നുDമാറ്റമില്ലAnswer: A. കുറയുന്നു Read Explanation: കോറിയോലിസ് ബലം ഭൗമോപരിതലത്തില്‍ സ്വത്രന്തമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് (ഭൂമണം നിമിത്തം ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാര്‍ധഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു ഇതിന് കാരണമാകുന്ന ബലത്തെ കോറിയോലിസ് ബലം എന്നു വിളിക്കുന്നു. മധ്യരേഖാ പ്രദേശത്തുനിന്നു ധുവങ്ങളിലേക്കു പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു. കോറിയോലിസ് ബലത്തിന്റെ (പഭാവത്താല്‍ : ഉത്തരാര്‍ധഗോളത്തില്‍ കാറ്റുകള്‍ സഞ്ചാരദിശയ്ക്ക് വലതുവശത്തേക്ക് വ്യചലിക്കുന്നു ദക്ഷിണാര്‍ധഗോളത്തില്‍ കാറ്റുകള്‍ സഞ്ചാരദിശയക്ക് ഇടതുവശത്തേക്കും വ്യതിചലിക്കുന്നു കാറ്റുകളുടെ ഈ വ്യതിചലനം അഡ്മിറല്‍ ഫെറല്‍ എന്ന ശാസ്തജ്ഞഞന്‍ കണ്ടെത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അവതരിപ്പിച്ച നിയമത്തെ ഫെറല്‍ നിയമം എന്നാണ് വിശേഷിപ്പിക്കുന്നത്. Read more in App