App Logo

No.1 PSC Learning App

1M+ Downloads
ഡോക്ടർ കാറ്റ് " എന്നു അറിയപ്പെടുന്ന പ്രാദേശീകവാതം ഏതാണ് ?

Aഹർമാറ്റൻ

Bചിനൂക്ക്

Cലൂ

Dഫൊൻ

Answer:

A. ഹർമാറ്റൻ

Read Explanation:

  • പ്രാദേശിക വാതങ്ങൾ - താരതമ്യേന ചെറിയ പ്രദേശത്തു മാത്രമായി അനുഭവപ്പെടുന്ന കാറ്റുകൾ

  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതങ്ങൾ - ഹർമാറ്റൻ , ചിനൂക്ക് ,ഫൊൻ

  • ഹർമാറ്റൻ - ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന പ്രാദേശിക വാതം

  • 'ഡോക്ടർ ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം

  • ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതങ്ങൾ - ലൂ , മാംഗോഷവർ ,കാൽബൈശാഖി


Related Questions:

മൺസൂൺ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങൾ ?
ദക്ഷിണാർദ്ധഗോളത്തിൽ ഏതു അക്ഷാംശങ്ങൾക്കിടയിലാണ് "അലമുറയിടുന്ന അറുപതുകൾ" വീശുന്നത് ?
മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ് :
'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?
'ഫണൽ' ആകൃതിയിൽ രൂപപ്പെടുന്ന ചക്രവാതം ?