Challenger App

No.1 PSC Learning App

1M+ Downloads
നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ ഏതാണ്?

Aസെക്ഷൻ 300

Bസെക്ഷൻ 302

Cസെക്ഷൻ 303

Dസെക്ഷൻ 304

Answer:

C. സെക്ഷൻ 303

Read Explanation:

നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ സെക്ഷൻ 303 ആണ് .


Related Questions:

ഒരു വസ്തു കണ്ടുകെട്ടിയതിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വകുപ്പ് ഏത് ?
കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?
ശല്യം നീക്കാനുള്ള സോപാധികമായ ഉത്തരവ് കുറിച്ച് പറയുന്ന സെക്ഷൻ?
ഒളിവിൽ പോകുന്ന ആൾക്ക് വിളംബരം പുറപ്പെടുവിക്കുന്നത് ഏതു സെക്ഷനിൽ?
“Summons-case” means