App Logo

No.1 PSC Learning App

1M+ Downloads
നദിയിൽ ഫെറി സർവീസുകൾക്കായി ഇന്ത്യയുടെ ആദ്യ രാത്രി നാവിഗേഷൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

Aകേരളം

Bആസാം

Cമധ്യപ്രദേശ്

Dജാർഖണ്ഡ്

Answer:

B. ആസാം

Read Explanation:

അസമിലെ ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിയിൽ ഫെറി സർവീസുകൾക്കായാണ് ഇന്ത്യയിലെ ആദ്യത്തെ നൈറ്റ് നാവിഗേഷൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.


Related Questions:

ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?
അറേബ്യൻ ചരിത്രകാരനായ ആൽബറൂണിയുടെ രചനകളിൽ കാമരൂപ എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
"Tarawad' is a matrilineal joint family found in the State of .....
ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധന സഹായം നൽകുന്നതിന് വേണ്ടി "ലേക്ക് ലഡ്‌കി പദ്ധതി" ആരംഭിച്ച സംസ്ഥാനം ഏത് ?
അടുത്തിടെ "അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ - 2024" പാസാക്കിയ സംസ്ഥാനം ?