App Logo

No.1 PSC Learning App

1M+ Downloads
നബാർഡിന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ ഏതാണ് ?

Aശിവരാമൻ കമ്മീഷൻ

Bനരസിംഹം കമ്മീഷൻ

Cകരാന്തക കമ്മീഷൻ

Dഇതൊന്നുമല്ല

Answer:

A. ശിവരാമൻ കമ്മീഷൻ

Read Explanation:

നബാർഡ്

  • നബാർഡ് - കൃഷിക്കും ഗ്രാമവികസനത്തിനും വായ്പകൾ നൽകുന്ന ദേശീയ ബാങ്ക് 
  • നബാർഡിന്റെ പൂർണ്ണരൂപം - National Bank for Agriculture and Rural Development 
  • നബാർഡ് രൂപീകരിച്ച വർഷം - 1982 ജൂലൈ 12 
  • ആസ്ഥാനം - മുംബൈ 
  • രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മീഷൻ - ശിവരാമൻ കമ്മീഷൻ 
  • തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change ലഖ്നൌവിൽ സ്ഥാപിച്ച ബാങ്ക് 
  • കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം 

 


Related Questions:

Which bank was the first in India to receive ISO certification?
ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ?
ഫെഡറൽ ബാങ്കിൻ്റെ ബ്രാൻഡ് അംബാസഡർ ആര് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എപ്രകാരമുള്ള ബാങ്കാണ് ?
സ്വദേശി ബാങ്ക് എന്നറിയപ്പെടുന്നത് ഏത് ?