നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിൽ വെച്ചാണ് യൂറിയ നിർമ്മിക്കപ്പെടുന്നത്?AകരൾBവൃക്കCപാൻക്രിയാസ്Dശ്വാസകോശംAnswer: A. കരൾ Read Explanation: കരൾ കരളിനെകുറിച്ചുള്ള പഠനം - ഹെപ്പറ്റോളജി കരളിന്റെ ആകെ ഭാരം - 1500 ഗ്രാം കരൾ പുറപ്പെടുവിക്കുന്ന ദഹനരസം - പിത്തരസം കരൾ പുറപ്പെടുവിക്കുന്ന വിഷ പദാർത്ഥം - അമോണിയ അമോണിയ കാർബൺ ഡൈ ഓക്സൈഡുമായി കൂടിചേർന്ന് ഉണ്ടാകുന്ന വസ്തു - യൂറിയ യൂറിയ നിർമ്മിക്കപ്പെടുന്ന അവയവം - കരൾ കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ - ഫൈബ്രിനോജൻ കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് - ഗ്ലൈക്കോജൻ Read more in App