Challenger App

No.1 PSC Learning App

1M+ Downloads
നമ്മുടെ സ്ഥാപനം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപെട്ടയാൾ ഒരു ഉപഭോക്താവാണ്. അദ്ദേഹത്തിനെന്തെങ്കിലും സേവനം ചെയ്യുന്നതിലൂടെ അദ്ദേഹത്തോടല്ല ഔദാര്യം കാണിക്കേണ്ടത് .മറിച്ചു സേവനം ചെയ്യുന്നതിലൂടെ നമ്മളോടാണ് ഔദാര്യം കാണിക്കേണ്ടത് .ഇത് ആരുടെ വാക്കുകൾ?

Aഗാന്ധിജി

Bജവഹർലാൽ നെഹ്‌റു

Cസുഭാഷ് ചന്ദ്രബോസ്

Dവല്ലഭായ് പട്ടേൽ

Answer:

A. ഗാന്ധിജി

Read Explanation:

"നമ്മുടെ സ്ഥാപനം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപെട്ടയാൾ ഒരു ഉപഭോക്താവാണ്. അദ്ദേഹത്തിനെന്തെങ്കിലും സേവനം ചെയ്യുന്നതിലൂടെ അദ്ദേഹത്തോടല്ല ഔദാര്യം കാണിക്കേണ്ടത് .മറിച്ചു സേവനം ചെയ്യുന്നതിലൂടെ നമ്മളോടാണ് ഔദാര്യം കാണിക്കേണ്ടത്"-ഗാന്ധിജി


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമമനുസരിച്ച്പിഴ നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ?
ജില്ലാ ഉപഭോകൃത തർക്കപരിഹാര കമ്മീഷനിൽ എത്ര രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം?
ഉപഭോക്‌തൃ സംരക്ഷണ നിയമം 1986 പ്രകാരം താഴെപ്പറയുന്നവയിൽ ആരാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ അധ്യക്ഷൻ?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ഏതെല്ലാം?
ദേശീയ കമ്മീഷനിൽ അപ്പീൽ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?