Challenger App

No.1 PSC Learning App

1M+ Downloads
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന മുഖക്കുറിപ്പുള്ള നോവൽ ഏത്?

Aബർസ

Bഫ്രാൻസിസ് ഇട്ടിക്കോര

Cആടുജീവിതം

Dആരാച്ചാർ

Answer:

C. ആടുജീവിതം

Read Explanation:

  • ബെന്യാമിൻ - അബീശഗിൽ, അൽ അറേബ്യൻ നോവൽ ഫാക്‌ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ, പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം, ആടുജീവിതം, മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ.
  • ആടുജീവിതം സിനിമയുടെ സംവിധായകൻ - ബ്ലെസി

Related Questions:

പാഞ്ചാലിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവൽ ഏത്?
കുട്ടികൾക്കുവേണ്ടി എഴുതിയ ജി. ശങ്കരപ്പിള്ളയുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം?
തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?
മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം ?
ആനയച്ച് എന്ന ചോളനാണയത്തെപ്പറ്റി സൂചിപ്പിക്കുന്ന പ്രാചീന മണിപ്രാളകൃതി ?