നാഡീകോശത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങളാണ് __________.Aനാഡീയ സ്പന്ദനംBനാഡീയ ആവേഗംCനാഡീയ ഉദ്ദീപനംDഇവയൊന്നുമല്ലAnswer: B. നാഡീയ ആവേഗം Read Explanation: നാഡീയകോശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കോശങ്ങളും വൈദ്യുത ചാർജുള്ളവയാണ്. അവയുടെ കോശസ്തരത്തിന്റെ ഉൾഭാഗം പുറത്തേക്കാൾ നെഗറ്റീവ് ആയിരിക്കും. ഉദ്ദീപിപ്പിക്കപ്പെടുമ്പോൾ കോശസ്തരത്തിന് പുറത്തുനിന്ന് പോസിറ്റീവ് ചാർജുള്ള അയോണുകൾ കോശത്തിലേക്ക് പ്രവേശിക്കുന്നു. ഇത് താൽക്കാലികമായി ആ ഭാഗത്ത് ചാർജ് വ്യതിയാനം ഉണ്ടാക്കുന്നു. Read more in App