ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരൻ ആരാണ്?AഡാർവിൻBമെൻഡൽCഡി വെറീസ്Dലാമാർക്ക്Answer: D. ലാമാർക്ക് Read Explanation: ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേക്ഷണ സിദ്ധാന്തം മുന്നോട്ടുവച്ചത് ലാമാര്ക്കാണ്അദ്ദേഹത്തിന്റെ ആശയങ്ങൾ ലാമാർക്കിസം എന്നറിയപ്പെടുന്നു. Read more in App