App Logo

No.1 PSC Learning App

1M+ Downloads
നാനോടെക്‌നോളജി എന്ന പദം ആദ്യമായി നിർവചിച്ചത് ആരാണ് ?

Aറിച്ചാർഡ് ഫെയ്മാൻ

Bഹെൻട്രിക്‌ ഗീസ്ലെർ

Cനോറിയോ താനിഗുചി

Dഏർനെസ്റ്റ് ഹേക്കിയേൽ

Answer:

C. നോറിയോ താനിഗുചി


Related Questions:

സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടന്ന് തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ :
Who discovered tissue culture ?
റാബീസ് വാക്സിൻ കണ്ടുപിടിച്ചതാര് ?
Who coined the term 'vaccine' ?
കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?