നായ്ക്കൾക്കു കേൾക്കാൻ സാധിക്കുകയും എന്നാൽ മനുഷ്യന് കഴിയാത്തതുമായ ഗാർട്ടൺ വിസിലിൻ്റെ ശബ്ദത്തിൻ്റെ ആവൃത്തി എത്ര ?A21000 HzB22000 HzC25000 HzD30000 HzAnswer: D. 30000 Hz Read Explanation: Notes: മനുഷ്യന്റെ ശ്രവണ പരിധി 20Hz – 20,000Hz ആണ് ഗാൾട്ടൻസ് വിസിലിന്റെ ശബ്ദ പരിധി >20,000Hz ആണ് (ഏകദേശം 30,000Hz) നായ്ക്കൾക്ക് 45,000Hz വരെയുള്ള ശബ്ദം കേൾക്കാൻ സാധിക്കും എന്നാൽ, മനുഷ്യർക്ക് 20,000Hz ിൽ കൂടിയ ശബ്ദ പരിധി കേൾക്കാൻ സാധിക്കില്ല. കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്നത് 500 Hz ലാണ് തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്നത് 300 Hz ലാണ് Read more in App