ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് ______ dBന് മുകളിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല .A50B60C70D90Answer: A. 50 Read Explanation: ശബ്ദപരിധി ആശുപത്രി ,വിദ്യാലയം - 50 dBപാർപ്പിട മേഖല - 55 dBവാണിജ്യമേഖല - 65 dBവ്യാപാര മേഖല - 75 dBനിശബ്ദ മേഖല - 50 dB Read more in App