നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ CEO ?Aആശിഷ്കുമാർ ചൗഹാൻBചിത്ര രാമകൃഷ്ണCഗിരീഷ് ചന്ദ്ര ചതുർവേദിDഅനുരാധ റാവുAnswer: A. ആശിഷ്കുമാർ ചൗഹാൻ Read Explanation: ആസ്ഥാനം - മുംബൈ സ്ഥാപിതമായ വർഷം - 1992 NSE -യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി - ഫെർവാനി കമ്മിറ്റി ചെയർമാൻ - ഗിരീഷ് ചന്ദ്ര ചതുർവേദി CEO - ആശിഷ്കുമാർ ചൗഹാൻ Read more in App