App Logo

No.1 PSC Learning App

1M+ Downloads
നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?

A2024 ഡിസംബർ 24

B2023 ഡിസംബർ 24

C2024 ഡിസംബർ 30

D2023 ഡിസംബർ 30

Answer:

A. 2024 ഡിസംബർ 24

Read Explanation:

• സൂര്യൻ്റെ ഏറ്റവും അടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു - പാർക്കർ സോളാർ പ്രോബ് • സൂര്യനിൽ നിന്ന് 61 ലക്ഷം കിലോമീറ്റർ ദൂരത്തിലാണ് പേടകം സഞ്ചരിച്ചു • 1400 ഡിഗ്രി സെൽഷ്യസ് ചൂടുള്ള മേഖലയിലൂടെയായിരുന്നു സഞ്ചാരം • സൂര്യൻ്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലൂടെയാണ് പേടകം സഞ്ചരിച്ചത്


Related Questions:

സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?
2025 ജൂലായിൽ സൗരയൂഥത്തിന് പുറത്ത് നാസ കണ്ടെത്തിയ മൂന്നാമത്തെ വസ്തു?
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
ചൊവ്വ ഗ്രഹത്തിൽ ശുദ്ധമായ സൾഫറിൻ്റെ സാന്നിധ്യം കണ്ടെത്തിയ നാസയുടെ ചൊവ്വ പര്യവേഷണ റോവർ ?

ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞർ അല്ലാത്ത സാധാരണക്കാർ താഴെ പറയുന്നവരിൽ ആരെല്ലാം ?

  1. ജാരദ്‌ ഐസക്ക്മാൻ
  2. സാറാ ഗില്ലിസ്
  3. അന്നാ മേനോൻ