App Logo

No.1 PSC Learning App

1M+ Downloads
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമ പ്രകാരം ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 20

Bസെക്ഷൻ 22

Cസെക്ഷൻ 25

Dസെക്ഷൻ 28

Answer:

C. സെക്ഷൻ 25

Read Explanation:

• എൻ ഡി പി എസ് ആക്ട് സെക്ഷൻ 25 പ്രകാരം വീട്, മുറി, പരിസരം, സ്ഥലം, മൃഗം, വാഹനം എന്നിവ കുറ്റകൃത്യത്തിന് വേണ്ടി ഉപയോഗിക്കുവാണെന്ന അറിവോട് കൂടി ഉപയോഗിക്കാൻ കൊടുക്കുന്ന ഉടമ അല്ലെങ്കിൽ ആ വസ്തുവിൻറെ ആ സമയത്തെ വാടകക്കാരൻ ഈ നിയമം പ്രകാരം ശിക്ഷാർഹനാണ്


Related Questions:

റൈറ്റ് ടു ഇൻഫർമേഷൻ ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക
Nirbhaya Act came into force on .....
മദ്യം മയക്കുമരുന്ന് വിൽപ്പന വിതരണം കടത്ത് എന്നിവക്ക് കുട്ടിയെ ഉപയോഗിച്ചാൽ ഉള്ള ശിക്ഷ?
ഒരേ സമയം കൈവശം വച്ചിട്ടുള്ള എല്ലാത്തരം മദ്യങ്ങളുടെയും ആകെ അളവ് എത്ര ലിറ്ററിൽ കൂടാൻ പാടില്ല ?
2008ലെ ഭേദഗതിക്കു മുമ്പ് സെക്ഷൻ 66 പ്രതിപാദിച്ചത് എന്തായിരുന്നു