App Logo

No.1 PSC Learning App

1M+ Downloads
"നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്" എന്ന വരികളുടെ രചയിതാവ് ആര് ?

Aകുമാരനാശാൻ

Bപൂന്താനം

Cകടമ്മനിട്ട രാമകൃഷ്‌ണൻ

Dപി. കുഞ്ഞിരാമൻ നായർ

Answer:

C. കടമ്മനിട്ട രാമകൃഷ്‌ണൻ

Read Explanation:

വരികളും  കവികളും

  • ദുഃഖം കാണുന്നു സുഖകാലത്തും മര്‍ത്യന്‍ ദുഃഖകാലത്തും സുഖം കാണുന്നു-ആരുടെ വരികൾ - കുമാരനാശാന്‍
  • വന്ദിപ്പിന്‍ മാതാവിനെ' എന്നാരംഭിക്കുന്ന ദേശഭക്തിഗാനം രചിച്ച കവി - വള്ളത്തോൾ
  • അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ..'” എന്നാരംഭിക്കുന്ന ഗാനം രചിച്ചത്‌? - പൂന്താനം
  • വേദന  വേദന ലഹരിപിടിക്കും വേദന -ചങ്ങമ്പുഴ
  • സ്നേഹത്തിൽ നിന്നല്ലോ മറ്റൊന്നും ലഭിച്ചിടാൻ സ്നേഹത്തിൻ ഫലം സ്നേഹം ജ്ഞാനത്തിൻ ഫലം ജ്ഞാനം -ജി . ശങ്കരക്കുറുപ്പ്
  • സ്നേഹമാണഖില സാരമൂഴിയിൽ -കുമാരനാശാൻ
  • അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ്  വരേണം -ശ്രീനാരായണ ഗുരു
  • സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ -വയലാർ
  • മാറ്റുവിൻ ചട്ടങ്ങളേ -കുമാരനാശാൻ
  • കൂടിയല്ലാ പിറക്കുന്ന നേരത്തും -പൂന്താനം
  • വെളിച്ചം ദുഖമാണുണ്ണീ -അക്കിത്തം 

Related Questions:

എം.ടി.വാസുദേവൻ നായരുടെ ' ആൾക്കൂട്ടത്തിൽ തനിയെ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?
ഭൂപസന്ദേശം രചിച്ചതാര്?
ഉള്ളൂർ രചിച്ച പച്ച മലയാള കൃതി ഏത്?
അടുത്തിടെ ദയാപുരത്ത് പ്രവർത്തനം ആരംഭിച്ച "ബഷീർ മ്യൂസിയം ആൻഡ് റീഡിങ് റൂം" ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ആരുടെ ആത്മകഥയാണ് "ജീവിതം ഒരു പെൻഡുലം" ?