പാലിയം ചെപ്പേട് ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aവിക്രമാദിത്യ വരഗുണൻ
Bഅയ്യനടികൾ
Cഭാസ്‌കര രവി
Dസാമൂതിരി
Answer:
A. വിക്രമാദിത്യ വരഗുണൻ
Read Explanation:
പാലിയം ചെപ്പേട് ശാസനം:
🔹 ആയ് രാജവംശത്തിലെ രാജാവായ വിക്രമാദിത്യ വരഗുണൻ ഒൻപതാം നൂറ്റാണ്ടിൽ ശ്രീമൂലവാസത്തെ ബുദ്ധമന്ദിരത്തിനു കൊടുത്ത അവകാശങ്ങൾ.
🔹 വിക്രമാദിത്യ വരഗുണൻ കേരളത്തിലെ അശോകൻ എന്നും അറിയപ്പെടുന്നു.