App Logo

No.1 PSC Learning App

1M+ Downloads
"നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?

Aകോട്ടക്കൽ ഗോപി നായർ

Bകല്ലേലി രാഘവൻ പിള്ള

Cജി സുധകരൻ

Dപ്രഭാ വർമ്മ

Answer:

B. കല്ലേലി രാഘവൻ പിള്ള

Read Explanation:

• ആലപ്പുഴ ജില്ലയുടെ പുരാവൃത്തങ്ങളും ചരിത്രശേഷിപ്പുകളും ഉൾപ്പെടുത്തിയ ഓർമ്മക്കുറിപ്പുകളും കൂടിയാണ് ഈ പുസ്തകം • അധ്യാപകനും എഴുത്തുകാരനുമാണ് കല്ലേലി രാഘവൻ പിള്ള


Related Questions:

കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
13-ാം നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട് കാവ്യ പ്രസ്ഥാനം ഏതാണ് ?
അരക്കവി എന്നറിയപ്പെടുന്നത് ആര്?
Who won the 52nd Odakuzzal award?
ഭൂപസന്ദേശം രചിച്ചതാര്?