നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?
A12-ാം വകുപ്പ്
B13-ാം വകുപ്പ്
C14-ാം വകുപ്പ്
D15-ാം വകുപ്പ്
A12-ാം വകുപ്പ്
B13-ാം വകുപ്പ്
C14-ാം വകുപ്പ്
D15-ാം വകുപ്പ്
Related Questions:
മൗലികാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
1.ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
2.ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
3.കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും.
4.ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.